Wednesday, May 28, 2008

ബാഷ്പീകരണം

എഴുത്ത്
ഉരുകലാണ്‌
ഉള്ളുരുകല്‍
മഞ്ഞുരുകല്‍

മൌനം
മടക്കമാണ്‌
ഉള്ളിലേക്ക്
മഞ്ഞിലേക്ക്

എഴുത്തിലോ
മൌനത്തിലോ
സംഭവിക്കാത്ത
ചിലതുണ്ട്

3 comments:

Jayasree Lakshmy Kumar said...

ഈ ബാഷ്പീകരണം ഞാന്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു

ജ്യോനവന്‍ said...

ഉരുകാനോ മടങ്ങാനോ ആകാത്ത ചിലത്.

Unknown said...

ആത്മാവിന്റെ ബാസ്പീകരണം നടത്തുന്നത്‌ ദൈവമാണ്‌