Tuesday, May 6, 2008

മാറ്റം

കുപ്പായം മാറ്റുന്നതിനൊപ്പം
കുപ്പിവളയും കമ്മലും
മാറ്റിക്കൊണ്ടിരുന്ന പെണ്‍കുട്ടി
ഒരുദിവസം നോക്കുമ്പോള്‍
കുപ്പിവളക്കാരനെ കണ്ടില്ല
ഒരുതിര അവനും അവനിരുന്ന കല്ലും
എടുത്തുമാറ്റിയിരുന്നു

4 comments:

പാമരന്‍ said...

കൊള്ളാം മാഷെ.

കുഞ്ഞന്‍ said...

ചൂണ്ടയിടാനിരുന്നാല്‍ തിരയല്ല ഉറുമ്പ് കടിച്ചാലും അറിയില്ല. പാവം പെണ്‍കുട്ടി..!

Shooting star - ഷിഹാബ് said...

nannaayittund... kollaam kettoaa..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത ഗംഭീരം