Thursday, May 8, 2008

വിശ്വാസം

വിശ്വാസം
മനുഷ്യനിലായാലും
ദൈവത്തിലായാലും
എല്ലാവര്‍ക്കും
നല്ലതാണ്‌
വിഡ്ഡികള്‍ക്ക്
സ്വയം ആശ്വസിക്കുന്നതിനും
വിവേകികള്‍ക്ക്
വിവരദോഷികളെ
സമാശ്വസിപ്പിക്കുന്നതിനും

4 comments:

Unni(ജൊജി) said...

 കുബുദ്ധികള്ക്കു പാവങളെ പറ്റിക്കുന്നതിനും 

പക്ഷപാതി said...

ചിലര്‍ക്ക്‌ ഉപജീവനതിന്നും

അത്ക്കന്‍ said...

താന്‍ പാതി,ദൈവം പാതീന്നല്ലെ...

niyas said...

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ