Monday, May 19, 2008

പുതുചൊല്ല്

താന്‍ പാതി
ദൈവം പൂതി

4 comments:

Don(ഡോണ്‍) said...

തന്‍റെ പാതി താന്‍ ചെയ്തു .ഇനി എന്‍റെ പാതി ഞാന്‍ ചെയ്യാം . പക്ഷെ അടി എങ്ങനെയാ കമന്റ് ആയി പോസ്റ്റ് ചെയ്യുന്നത്? . " വടികൊടുത്ത് അടി വാങ്ങരുത്"

aswaadakan said...

കുഞ്ഞമ്മേടെ- എന്നു കൂടി ചേര്‍ത്താലേ പ്രതാപ് വിമതന്റെ കപിത ആകൂ..

sreekanav said...

ആഹാ.. നല്ല ചൊല്ല്... :)

കിനാവ് said...

ആസ്വാദകാ പൂതി എന്നാല്‍ ആഗ്രഹം എന്നല്ലേ...

അത്യാഗ്രഹം എന്നും ആകാം.