Saturday, September 5, 2009

വെളിച്ചം

വെളിച്ചം വീണതിന്റെ
ഉല്ലാസം
പുരപ്പുറത്തുനിന്ന്
ഉദ്ഘോഷിക്കുന്നു
പൂവന്‍കോഴി

വെളിവുപോണതിന്റെ
ഉന്മാദം
പൂരപ്പറമ്പില്‍ കിടന്ന്
ആഘോഷിക്കുന്നവരുടെ
നാട്ടില്‍

5 comments:

വികടശിരോമണി said...

പൂവൻ കോഴിയ്ക്കും
പൂരപ്പറമ്പ്നുമിടയിൽ
പൂത്തുതളിർക്കുന്നു ജീവിതം.

Mahi said...

എന്റെ കിടില്‍സേ...........

വയനാടന്‍ said...

ഉഗ്രൻ!

:)

prathap joseph said...

നന്ദി, എല്ലാവര്‍ക്കും

Melethil said...

കലക്കന്‍!