Wednesday, September 16, 2009

പ്രതി സന്ധി


വെളുക്കുവോളം

വെള്ളംകോരി

വിലോഭിപ്പിച്ചതെന്തിനായിരുന്നൂ

വിലാസിനീ ...

നിന്നെ സന്ധിക്കുന്നതിനായിമാത്രം

വാങ്ങിവെച്ച

വി.ഐ.പി. ഫ്രെഞ്ചി

വെറുതെയായല്ലോ

4 comments:

ഗുപ്തന്‍ said...

ഉവ്വ.. വിലാസിനിയുടെ വിലാസത്തിലല്ലെങ്കില്‍ വി ഐ പി ഫ്രെഞ്ചി ആരോഗ്യത്തിനു ഹാനികരം :)

(dont ask Pranab, he's telling Tharoor to put on Indian Tie)

vimatham said...

നന്ദി, എല്ലാവര്‍ക്കും ...

ഗുപ്തന്‍ said...

വിലാസിനിക്കു പ്രണബിനൂം തരൂരിനും എനിക്കും ആണോ ചേട്ടോ

vimatham said...

ഗുപ്താ, കമന്റിട്ട നിനക്കും ബാക്കി ലക്ഷക്കണക്കിന്‌ വായനക്കാര്‍ക്കും ...