Friday, September 25, 2009

ജീവിതമേ

ഗൃഹാതുരമായൊന്ന്

പല്ലുതേക്കാമെന്നുകരുതി

നീണ്ടതാണ്‌

വെളിച്ചത്തിനെതിരേ നില്‍ക്കുന്ന

മാവിലക്കുനേരെ

ഒരു കൈ

പച്ചയുടെ വരമ്പിലെ

വേരുകളുടെ വെപ്രാളംകണ്ട്

ഓ ജീവിതമേ എന്ന്

ആര്‍ത്തലച്ച്

ഉള്‍വലിഞ്ഞു അത്‌

3 comments:

Arun Meethale Chirakkal said...

ഈ എഴുത്ത്‌, ഞാന്‍ ശിരസ്സു നമിക്കുന്നു. താങ്കള്‍ ഒരിക്കല്‍ എഴുതി 'കവിത വററിത്തുടങ്ങിയതിനാലും...' എന്ന്. ഒരിക്കലുമില്ല, കാരണം താങ്കള്‍ കവിതകള്‍ കണ്ടെടുക്കും, എല്ലായ്പ്പോഴും, എല്ലാറ്റില്‍ നിന്നും.

prathap joseph said...

നന്ദി, എല്ലാവര്‍ക്കും ...

ചേച്ചിപ്പെണ്ണ്‍ said...

സെരീനെടെ സഹോദരന്നാണോ ?