ഗൃഹാതുരമായൊന്ന്
പല്ലുതേക്കാമെന്നുകരുതി
നീണ്ടതാണ്
വെളിച്ചത്തിനെതിരേ നില്ക്കുന്ന
മാവിലക്കുനേരെ
ഒരു കൈ
പച്ചയുടെ വരമ്പിലെ
വേരുകളുടെ വെപ്രാളംകണ്ട്
ഓ ജീവിതമേ എന്ന്
ആര്‍ത്തലച്ച്
ഉള്‍വലിഞ്ഞു അത്
ഈ എഴുത്ത്, ഞാന്‍ ശിരസ്സു നമിക്കുന്നു. താങ്കള്‍ ഒരിക്കല്‍ എഴുതി 'കവിത വററിത്തുടങ്ങിയതിനാലും...' എന്ന്. ഒരിക്കലുമില്ല, കാരണം താങ്കള്‍ കവിതകള്‍ കണ്ടെടുക്കും, എല്ലായ്പ്പോഴും, എല്ലാറ്റില്‍ നിന്നും.
നന്ദി, എല്ലാവര്ക്കും ...
സെരീനെടെ സഹോദരന്നാണോ ?
Post a Comment
3 comments: