വെളുക്കുവോളം
വെള്ളംകോരി
വിലോഭിപ്പിച്ചതെന്തിനായിരുന്നൂ
വിലാസിനീ ...
നിന്നെ സന്ധിക്കുന്നതിനായിമാത്രം
വാങ്ങിവെച്ച
വി.ഐ.പി. ഫ്രെഞ്ചി
വെറുതെയായല്ലോ
ഉവ്വ.. വിലാസിനിയുടെ വിലാസത്തിലല്ലെങ്കില് വി ഐ പി ഫ്രെഞ്ചി ആരോഗ്യത്തിനു ഹാനികരം :)(dont ask Pranab, he's telling Tharoor to put on Indian Tie)
നന്ദി, എല്ലാവര്ക്കും ...
വിലാസിനിക്കു പ്രണബിനൂം തരൂരിനും എനിക്കും ആണോ ചേട്ടോ
ഗുപ്താ, കമന്റിട്ട നിനക്കും ബാക്കി ലക്ഷക്കണക്കിന് വായനക്കാര്‍ക്കും ...
Post a Comment
4 comments:
ഉവ്വ.. വിലാസിനിയുടെ വിലാസത്തിലല്ലെങ്കില് വി ഐ പി ഫ്രെഞ്ചി ആരോഗ്യത്തിനു ഹാനികരം :)
(dont ask Pranab, he's telling Tharoor to put on Indian Tie)
നന്ദി, എല്ലാവര്ക്കും ...
വിലാസിനിക്കു പ്രണബിനൂം തരൂരിനും എനിക്കും ആണോ ചേട്ടോ
ഗുപ്താ, കമന്റിട്ട നിനക്കും ബാക്കി ലക്ഷക്കണക്കിന് വായനക്കാര്‍ക്കും ...
Post a Comment