Thursday, July 24, 2008

നീ ശ്വാസം

ഞാന്‍ ശ്വസിക്കുന്നത്
നിന്റെ
കണ്ണുകളില്‍ നിന്നാണ്‌

കിതപ്പോ
കഴപ്പോ കൊണ്ടല്ല
പ്രണയമോ
പ്രണയരാഹിത്യമോ അല്ല

വാക്കുകൊണ്ടുള്ള കൂട്ട്
ഈ ദിവസങ്ങളില്‍
അത്രക്കും
അനിഷ്ടകരമായതുകൊണ്ടുമാത്രം

3 comments:

siva // ശിവ said...

നല്ല ചിന്തകള്‍...വാക്കുകള്‍ മിക്കവാറും അനിഷ്ടകരം തന്നെയാണ്....

abdul vahid v said...

Hello SIR, Do you remember ME? I am Abdul vahid From manjeri, Precisly Urban College ....

prathap joseph said...

വാഹിദ് ,ശിവ നന്ദി