Thursday, July 3, 2008

രണ്ടുതുള്ളിയുടെ ആധി

ദേഹംപുഴക്കുന്ന

വാക്കിന്റെ ചുഴലിയെ

ഒന്നരയിഞ്ചിന്റെ

കോലുകൊണ്ട്

എങ്ങനെ

കടയും ഞാന്‍ ?

3 comments:

CHANTHU said...

ആധി വേണ്ട വ്യാധി വേണ്ട... അതൊരു പൂ വിരിയും പോലെ പുറത്തു വരും.

കണ്ണൂസ്‌ said...

ഒന്നരയിഞ്ചും രണ്ടു തുള്ളിയും?

ഇപ്പ കടയണ്ട!

സജീവ് കടവനാട് said...

കാലം മാറീലേ ഇപ്പം വിരലുകൊണ്ടല്ലേ കടച്ചില്‍.