Wednesday, July 23, 2008

വിസ്താരവ്യാധി

കവികളും
വില്ലന്‍മാരും
വിജയിക്കാത്തതെന്തുകൊണ്ട് ?
[വിജയിച്ച കവികള്‍ ക്ഷമിക്കുക]

ഒറ്റുന്നത്
മറ്റാരുമല്ല
വാക്കുകള്‍ തന്നെ

വിസ്തരിക്കാന്‍
പോയതുകൊണ്ടാണ്‌
ബലാത്സംഗം
വൈകിയത്
നായകനെത്തിയത്

6 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Pramod.KM said...

അത് കൊള്ളാം:)

Latheesh Mohan said...

this one is brilliant. Fuckin brilliant..

:)

prathap joseph said...

ലതീഷ്,പ്രമോദ്,വഴിപോക്കന്‍ വന്നുപോയതിന്‌ നന്ദി

prathap joseph said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

ഇത് ശരിക്കും വിമതം തന്നെ...,ഗംഭീരവും.