Monday, April 7, 2008

വെറുതെ രണ്ടു- രണ്ടു കണ്ണുകള്‍

പാവം പെണ്‍കുട്ടി
അവളുടെ മുഖത്ത് രണ്ടു കണ്ണുകള്‍
ആരും നോക്കാനില്ലാതെ

അവളുടെ മുലകള്‍ക്ക് രണ്ടു കണ്ണുകള്‍
എല്ലാവരും നോക്കുന്നുണ്ടെങ്കിലും
ആരെയും കാണാനാവാതെ

1 comment:

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

അശ്ലീലമെന്നു തോന്നിയേക്കാമെങ്കിലും

നല്ല അര്‍ത്ഥവത്തായ വരികള്‍..