Thursday, April 24, 2008

അത്രമാത്രം

വൈകുന്നേരത്തെ
ഈ പതിവുനടത്തം
ആരോഗ്യരക്ഷയ്ക്കാണെന്ന്
മാന്യന്മാര്‍
തെറ്റിദ്ധരിക്കരുത്

പെണ്കുട്ടികളുടെ
മുലകളിലേക്ക്
കുറ്റബോധം കൂടാതെയുള്ള
നോട്ടത്തിനുള്ള
ഒരു പരിശീലനം
അത്രമാത്രം

1 comment:

Unknown said...

മുലയില്‍ തന്നെ പിടിച്ചു കളിക്കാതെ വേറേ വല്ലതും പറ മാഷേ.