Tuesday, October 20, 2009

ഏകാന്ധത

ഏകാന്തത ഏകാന്തത എന്ന്
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും

1 comment:

പാമരന്‍ said...

പക്ഷേ ഒന്നു ഏകാന്തമായിരിക്കാന്‍ ഈ നശിച്ച ഏകാന്തത സമ്മതിക്കില്ലല്ലോ.