ഓരോരോ തിരയായി വന്നുവന്ന്
നുരയുള്ള തലോടലില്‍ അലിഞ്ഞലിഞ്ഞ്
അടിവേരുനിന്ന നിലമാകെ പോയല്ലോ
അടിതൊട്ട് മുടിവരെ
ഉടലാകെ ഉലഞ്ഞല്ലോ
പത്രക്കാരെ
പടം പിടിക്കുന്നോരെ
ഓടിവരണെ
ഞാനിതാ
കടപുഴകി വീഴുന്നേ
കടല്‍ തഴുകി വീഴ്ത്തുന്നേ
തിരയാകും വരികളേ...
പത്രക്കാരേ,പടം പിടിക്കുന്നോരേ, ഓടിവരണേ..ഇനി നിങ്ങളാണെന്റെ ജീവന്‍..
:)
എന്തിനായിങ്ങനെ..കടലല്ലേ, തിരയല്ലേ..സ്നേഹമായിട്ടല്ലേ...
നന്ദി, എല്ലാവര്‍ക്കും
Post a Comment
5 comments:
തിരയാകും വരികളേ...
പത്രക്കാരേ,പടം പിടിക്കുന്നോരേ, ഓടിവരണേ..
ഇനി നിങ്ങളാണെന്റെ ജീവന്‍..
:)
എന്തിനായിങ്ങനെ..
കടലല്ലേ, തിരയല്ലേ..
സ്നേഹമായിട്ടല്ലേ...
നന്ദി, എല്ലാവര്‍ക്കും
Post a Comment