Wednesday, April 1, 2009

നോക്കിനോക്കിയിരിക്കെ

നോക്കിനോക്കിയിരിക്കെ

വെണ്മേഘങ്ങള്‍

ചുവന്നു

പിന്നെ മാഞ്ഞു

നോക്കിനോക്കിയിരിക്കെ ...

4 comments:

സാപ്പി said...

കവി ഉദ്ദേശിച്ചതെന്താണെന്ന് പറഞ്ഞ്‌ തരുമോ...

pattepadamramji said...

ചുവന്നു
പിന്നെ മാഞ്ഞു
പിന്നേയും ചുവന്നു
പിന്നേയും മാഞ്ഞു
പിപിന്നേയും ചുവന്നു
പിപിന്നേയും മാഞ്ഞു
പിപിപി ചു പിപിപി മ
പിപിപിപിപിപിപി.........

സെറീന said...

ഒരു മഞ്ഞു തുണ്ട് അലിയുന്ന പോലെ..

അച്ചു said...

ഇങ്ങനെ നോക്കി നോക്കിയിരിക്കുമ്പോൾ എന്തൊക്കെയോ...എന്തൊക്കെയോ...