Monday, June 30, 2008

കവനം

കാഴ്ചയുടെ

അങ്ങേക്കോണുവഴി കയറി

ഇങ്ങേക്കോണുവഴി ഇറങ്ങി

ഒരു പെണ്‍കുട്ടിപോകുമ്പോള്‍

ശരീരത്തിന്റെ

അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുമ്പോള്‍

സ്ഖലനത്തിന്‌

കവിതയല്ലാതെ

മറ്റു പോംവഴികളില്ല സുഹ്രുത്തേ

1 comment:

Anonymous said...

കാഴ്ചയുടെ അങ്ങേക്കോണുവഴി കയറി ഇങ്ങേക്കോണുവഴി ഇറങ്ങി ഒരു പെണ്‍കുട്ടിപോകുമ്പോള്‍

ആഹ സിമ്പിള്‍ !

ഇതു കൊണ്ടു തന്നെ ആണു മാഷെ എഴുത്ത്!