Sunday, January 2, 2011

രണ്ടു മനുഷ്യരുടെ ഏകാന്തത

കാല്പനികമായൊരു ദൃശ്യഭംഗിയെങ്കിലുമുണ്ട്
ഒരു മനുഷ്യന്റെ ഏകാന്തതയ്ക്ക്
ആത്മധൈര്യമായി അത് ആഘോഷിക്കപ്പെട്ടേക്കാം

അങ്ങനെയല്ലാ രണ്ടു മനുഷ്യരുടെ ഏകാന്തത

അവനവനല്ലാതെ ആരറിയും
അതിന്റെ അലോസരപ്പെടുത്തുന്ന ആഴം

5 comments:

Sindhu Jose said...

അവനവനല്ലാതെ ആരറിയും
അതിന്റെ അലോസരപ്പെടുത്തുന്ന ആഴം
Liked it.. :)

faisu madeena said...

അവനവനല്ലാതെ ആരറിയും
അതിന്റെ അലോസരപ്പെടുത്തുന്ന ആഴം...!!!

എനിക്കും ഇഷ്ട്ടപ്പെട്ടു ഈ വരികള്‍

Mahendar said...

ആത്മധൈര്യമായി അത് ആഘോഷിക്കപ്പെട്ടേക്കാം

ശരി തന്നെ..

- സോണി - said...

രണ്ടു മനുഷ്യരുടെ ഏകാന്തത -
വളരെ ഭീകരമാണത്...
- നല്ല അവതരണം.

- സോണി - said...
This comment has been removed by the author.