Friday, December 31, 2010

പുതുവത്സര പ്രതിജ്ഞ

കടന്നുപോയ പെണ്ണിനെ
പിന്തിരിഞ്ഞുനോക്കില്ല

അവളെത്ര
പിന്നഴകിയായിരുന്നാലും

3 comments:

റ്റോംസ്‌ || thattakam .com said...

പുതുവത്സരാശംസകള്‍ ...!!

jayanEvoor said...

അമ്പമ്പോ! കടുപ്പപ്പെട്ട പ്രതിജ്ഞ!
അവൾ മുന്നിൽ പൊയാലോ?

എന്തായാലും നന്മകൾനേരുന്നു!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

കൊടികുത്തി said...

മുന്നഴകില്‍ നിന്ന് കണ്ണ് എടുത്തിട്ട് വേണ്ടേ പിന്നഴകു കാണാന്‍...