Wednesday, June 18, 2008

കവിയല്‍

കഴുത
കാമം
കരഞ്ഞുതീര്‍ക്കുന്നു
കവി
കാമം
കവിഞ്ഞുതീര്‍ക്കുന്നു

3 comments:

Ranjith chemmad / ചെമ്മാടൻ said...

ബാക്കി വരുന്നവര്‍
വായിച്ചു തീര്‍ക്കുന്നു...

ജ്യോനവന്‍ said...

കവിഞ്ഞ കാമം കവി
കരഞ്ഞുകാമിച്ചാല്‍ കഴുത!
:)

രഘുനാഥന്‍ said...

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു..
കവി കാമം ....??????? ശേ ....മോശം മോശം .... കരയാതെ തീര്‍കൂ.......