Wednesday, March 3, 2010

ഒരു ചോദ്യം

മുന്നോട്ടുതള്ളിയ
രണ്ടു മുലകള്‍ക്കിടയിലായതിനാലാണോ
പെണ്ണേ
നിന്റെ പിന്നോട്ടുതള്ളിയ ഹൃദയം
ആരും കാണാതെപോകുന്നത്‌ ?

7 comments:

Unknown said...

അതേ ആരും കാണാതെ പോകുന്നത് അതോ കാണിക്കാതെ പോകുന്നതോ

പകല്‍കിനാവന്‍ | daYdreaMer said...

ഇടയിലായിരുന്നെങ്കില്‍ കണ്ടേനെ.. ഇത് പിറകില്‍ ആയതു കൊണ്ടു തന്നെയാണ് !!

Rejeesh Sanathanan said...

ഉത്തരം എനിക്കറിയില്ല..........:)

Junaiths said...

അതിനെ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം..

prathap joseph said...

നന്ദി....

Unknown said...

അതിനെ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം..

Shijith V.P. said...

maximum.....