Monday, December 1, 2008

നോക്കിനോക്കിക്കിടക്കുമ്പോള്‍-ഹൈക്കു 2

നോക്കിനോക്കിക്കിടക്കുമ്പോള്‍
മാനം കാണാനാവാതെ
മച്ചുനോക്കിക്കിടക്കുമ്പോള്‍
നോട്ടങ്ങള്‍ക്കുമീതെ
മച്ചുവന്നുകിടക്കുമ്പോള്‍
ബാക്കികിടക്കുന്നു
ആവിഷ്കരിക്കപ്പെടാത്തൊരു മാനം

6 comments:

പാമരന്‍ said...

wow!

Mahi said...

ആവിഷ്കരിക്കാതെ പോയ ആകാശങ്ങള്‍ക്ക്‌

Rejeesh Sanathanan said...

നോട്ടം പിഴച്ചോ....:)

ജ്യോനവന്‍ said...

മനോഹരം

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

prathap joseph said...

paamaran, mahi, malayaali, jyonavan, lakshmy...