ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍
Thursday, June 30, 2011
ഉണര്‍വുകള്‍
ഉയര്‍ന്നുപൊങ്ങുന്ന
ഒരു
ബലൂണിനെ
നോക്കി
നമുക്ക്
സ്വാതന്ത്ര്യദാഹി
എന്ന്
വിളിക്കാം
അതിന്
ഉറച്ചിരിക്കാനുള്ള
ത്രാണിയില്ലെന്നും
പറയാം
ഉയര്‍ന്നുപൊങ്ങുന്നത്
തെറ്റല്ല
ഉറച്ചിരിക്കുന്നതും
അത്
അതതിന്റെ
പ്രകൃതം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)