Wednesday, November 26, 2008

ഹൈക്കു-1

മാംസനിബദ്ധമല്ലാത്ത രാഗം
മാഞ്ഞുമാഞ്ഞേ പോകുന്ന രാത്രിയില്‍
സ്വപ്നത്തിന്‍ മൃഗശാലയില്‍
മുതല, മലമ്പാമ്പ്, പുള്ളിപ്പുലി
ഇണചേര്‍ന്ന് ഉയരങ്ങളിലേക്കേ പോകും ഇരുള്‍ മരങ്ങള്‍


അളിഞ്ഞ അടിവസ്ത്രം

3 comments:

പ്രദീപ്കുമാര്‍ said...

ആദ്യത്തെ പാരഗ്രാഫ് ഒന്നു വിശദീകരിച്ചു തരാമോ ചേട്ടാ?

prathap joseph said...

ബുദ്ധിമുട്ടാണ്

sebageorge said...

http://gunsreport.blogspot.com/2thanks.html
thirdworld@cafe