പാതിരാത്രി
പെരുവഴിയില്‍
പട്ടികള്‍
പണിയെടുക്കുന്നതുകണ്ട്
പല്ലിറുമ്മി [കല്ലെറിയാതെ]
പുരയിലെത്തി
പൊണ്ടാട്ടിയെ ഉണര്‍ത്താതെ [ശല്യം ചെയ്യാതെ]
പ്രണയമുണ്ടായിട്ടും
പ്രാപ്യരല്ലാത്ത
പെണ്‍കുട്ടികളെയോര്‍ത്ത്
വാണമടിച്ചു
കിടന്നുറങ്ങി
ഉണരുന്നതിനെയാണോ
നാം
സാന്‍മാര്‍ഗിക ജീവിതമെന്നു പറയുന്നത്?
12 comments:
hahah enthaa prayaa...
pinnentha ninakku vazhiye pokunna penpillere motham rape cheyyano???
ഉത്തരം അറിയില്ല...
സ്വപ്നം കണ്ടുറങ്ങുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി
( കുട്ടികള്‍ ഉണരാതെ നോക്കണം) വഴിപാടു പണി നടത്തി മിണ്ടാതെ തിരിഞ്ഞു കിടന്നാലും മതി സന്‍മാര്‍ഗി ആവാന്‍. btw. beautiful thread. boldly manifested.
സ്വന്തം ബുദ്ധിയെ വന്ധ്യംങ്കരിച്ച്... അനുസരണയുള്ള ഒരു പട്ടിയായി ... പച്ചവെള്ളം ചവച്ചു തിന്നു ജീവിക്കുന്നതിനേയാണ് സന്മാര്‍ഗ്ഗിക ജീവിതം എന്ന് ഇന്ന് വിവക്ഷിക്കുന്നതെന്നു തോന്നുന്നു.
ഭാര്യയേയും കൂട്ടി ഷോപ്പിംഗ് നടത്തുമ്പോള്‍ ചുറ്റിലും മറ്റ് സ്ത്രീകളുടെ സൌന്ദര്യം (ഭാര്യ സുന്ദരിയാണെങ്കില്‍ കൂടി) ഊറ്റിക്കുടിക്കുന്ന (എന്റെ ഭാഷയില്‍ നയന ഭോഗം,ബലാല്‍ സംഗം)താണല്ലോ മലയാളിയുടെ സദാചാരം. പകല്‍മാന്യന്മാരാവാനേ നമുക്കു പറ്റൂ.
(പറയുകയാണെങ്കിലൊരുപാട് പറയാം, മലയാളിയുടെ കപട സാന്മാര്‍ഗികതയെ പറ്റി)
ധൈര്യമുള്ള എഴുത്ത്.
ഇതാ ഞാന്‍ എത്തിയിരിക്കുന്നു. ആളൊഴിഞ്ഞ ബ്ലോഗുകളില്‍ തൂറി നിറക്കാന്‍ ഇനി ഞാനുമുണ്ടാവും.
PAARPPIDAM, radika,arun, naji,chithrakaaran,ramachandran,, amaavan..
ഇത്രയും ആയിട്ടും
പിള്ളാരു കളി മാറീല്ല അല്ലെ?
ഇതിനെ സന്മാര്‍ഗം എന്ന് വിളിച്ചാല്‍
സന്മാര്‍ഗത്തെ എന്തു വിളിക്കും? ? ?
നിനക്കൊക്കെ എന്തും ആവല്ലോ അല്ലെ ?
srishti....boldaaaya chiri...
Post a Comment