Sunday, November 21, 2010

ഏകാന്തത

ഏകാന്ധത എന്ന്
തെറ്റിച്ചെഴുതിയാല്‍ കിട്ടും
ഏകാന്തത എന്ന വാക്കിന്റെ
യഥാര്‍ഥ അര്‍ത്ഥം

​അവനവനില്‍
[അവനവനെക്കുറിച്ചും]
അന്ധനായിരിക്കുന്നവന്റെ
അവസാനത്തെ
അഭയമല്ലാതെ
മറ്റൊന്നുമല്ല
അത്‌

6 comments:

ഐക്കരപ്പടിയന്‍ said...

എങ്കിലും വല്ലപ്പോഴും ഏകാന്തനായി ഇരിക്കാനും നാം കൊതിക്കാറില്ലേ.. ?
കവിത നന്നായി

Mahendar said...

sharp..

nice poem

mayflowers said...

ഏകാന്തത ചിലപ്പോള്‍ പീഡനവും മറ്റു ചിലപ്പോള്‍ അത്യാവശ്യവും..
ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ?leave me alone......

yousufpa said...

വല്ലപ്പോഴും ഏകാന്തത എന്നെ രസിപ്പിക്കാറുണ്ട്.

സാബിബാവ said...

എനിക്കിഷ്ടം ഏകാന്തത എനിക്ക് ലഭിക്കാത്തതും ഏകാന്തത

ആത്മധ്വനി said...

എക്സലന്റ്