പ്രണയം
പൊലിഞ്ഞുപോയ
പുലര്‍ച്ചയില്‍
ബാല്യത്തിന്റെ തൂക്കുപാലം
ഒലിച്ചുപോയ്
വരികള്‍ തകര്‍ന്നേ പോയ്
പ്രണയം
പൊലിഞ്ഞുപോയ
പുലര്‍ച്ചയില്‍
ബാല്യത്തിന്റെ തൂക്കുപാലം
ഒലിച്ചുപോയ്
വരികള്‍ തകര്‍ന്നേ പോയ്
തോട്ടുവക്കത്തെ
കാട്ടുവഴിയിലൂടെ
കൂട്ടുകാരന്റെ
വീട്ടിലേക്കുപോകുമ്പോള്‍
പെണ്ണുങ്ങള്‍ കുളിക്കുന്നതുകണ്ടു
തോട്ടുവക്കത്തെ
കാട്ടുവഴിയിലൂടെ
കൂട്ടുകാരന്റെ
വീട്ടിലേക്കു വീണ്ടും വീണ്ടും ..
അറിഞ്ഞുകാണുമ്പോള്‍ തുച്ഛം
അറിയാതെ കാണുമ്പോള്‍ മിച്ചം
കാണുന്നതറിയുമ്പോള്‍ പുച്ഛം