മഹാനഗരത്തില്‍
നാലുംകൂടിയ കവലയില്‍
ട്രാഫിക് ഐലന്‍ഡിലെ
ഗാന്ധിപ്രതിമയ്ക്കൂ മുന്നില്‍നിന്ന്
ഒരു തെരുവുപട്ടി
തലയില്‍ ചാക്കുകെട്ടുമായി
നടന്നുപോകുന്ന
തമിഴനെ നോക്കി കുരയ്ക്കുന്നു
കുരയുടെ കാരണമറിയണം തമിഴന്
അയാള്‍ ചാക്കുകെട്ട് താഴെയിട്ട്
പട്ടിക്കുനേരെ നടക്കുന്നു
പട്ടി
കുരച്ച് കുരച്ച്
കുറച്ചുകുരച്ച്
കുരമറന്ന്
ഗാന്ധിക്കുപിന്നിലൊളിക്കുന്നു
4 comments:
കൊള്ളാം നന്നായിട്ടുണ്ട്.
മലയാളിയുടെ ഇന്നത്തെ അവസ്ഥ....
iththu fondaa.. vaayikkan pattunnillallo!
Doi, adipoli
പാവം നമ്മള് മലയാളികള്‍...
Post a Comment