ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍
Friday, August 19, 2011
എന്റെ രാഷ്ട്രീയം
ഈ
കവിതക്കോ
ഇനി
എഴുതാന്‍
പോകുന്ന
കവിതകള്‍ക്കോ
ഞാഞ്ഞൂലുകള്‍
തലപൊക്കുമ്പോള്‍
എന്ന്
തലക്കെട്ടിടില്ല
,
പരാമര്‍ശിക്കുകയുമില്ല
മനുഷ്യന്‍
അല്പനല്ലാത്തതുകൊണ്ടല്ല
അതിന്
ഞാഞ്ഞൂലുകള്‍
വിലകൊടുക്കേണ്ടതില്ലാത്തതുകൊണ്ടാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment