Tuesday, January 4, 2011

അ വ ധാ ന ത



ധാ


ഒരു വാക്കല്ല
അതിന്റെ അര്‍ഥമല്ല
നൂറുനൂറു വിവക്ഷകളല്ല



ധാ


കവിതയാണ്‌

വേഗം വേഗം എന്ന്
വിറളിപിടിക്കുന്നവന്‌
മനസ്സിലാവില്ല


ധാ


എന്ന
കവിത

അവനറിയുന്നുണ്ടാകുമോ
വേഗത്തിന്റെ കവിത...?

3 comments:

കൊമ്പന്‍ said...

വിവരം എനിക്ക് ഇല്ല അത് കൊണ്ട് എനിക്കൊന്നും മനസിലായില്ല

കൊടികുത്തി said...

അവധാരണം - നീ കവി

Mahendar said...





ധാ



ഇല്ലെങ്കില്‍ എന്ത് കവിത!?