Tuesday, January 20, 2009

ഭോഗം

മരിച്ചവനെ ഉയിര്‍പ്പിക്കും
രണ്ടപ്പം
രണ്ടായിരമായി തോന്നും
ക[ഉ]ടലിനുമീതെ നടക്കും , പറക്കും
വെള്ളം പാലാകും

16 comments:

Ranjith chemmad / ചെമ്മാടൻ said...

മരിച്ചടക്കിയവരെ മാന്തിയും ഭോഗം ചെയ്യുന്നവരുണ്ടത്രേ...
ക[ഉ]ടലിനുമീതെ നടക്കും!!!
നല്ലത്....

the man to walk with said...

ദൈവമേ ..

പകല്‍കിനാവന്‍ | daYdreaMer said...

ചിലപ്പോള്‍ ഇരിപതിനായിരമായും തോന്നാം....
വെള്ളം പാലാകും...!!

വിശാഖ് ശങ്കര്‍ said...

ആ തീയില്‍ എത്രതവണ വെന്തിരിക്കുന്നു.
ഇപ്പൊഴിതാ വീണ്ടും....

മാണിക്യം said...

മരിച്ചവന്‍
ഉയര്‍ത്തിട്ട് എന്താവാനാ‍?
ഇമ്മെജ്‘പരേതന്‍’എന്ന് തന്നെയല്ലെ?
രണ്ടപ്പം എങ്കിലും ഉണ്ടായാല്‍ മതി
എന്തിനാ രണ്ടായിരത്തിന്റെ തോന്നല്‍?
കടലിനു മിതേ നടന്നില്ലങ്കിലും
ഉടലിനു മീതെ ചവുട്ടി മെതിക്കാഞ്ഞാല്‍ മതി
വെള്ളം പാല്‍ ആക്കണ്ട:
കുടിവെള്ളം മുട്ടിക്കാതിരുന്നാല്‍ മതി.
[എന്റെ മനസ് എഴുതിച്ചത്!!]

Mahi said...

തകര്‍ക്കുന്നു...

Anil cheleri kumaran said...

നന്നായിട്ടുണ്ട്

Shabeer Thurakkal said...

"വെള്ളം പാലാകും " അത് കലക്കി ആശാനെ .......

ഏറനാടന്‍ said...

:))

കാവാലം ജയകൃഷ്ണന്‍ said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

രാത്രിയുടെ അന്ധകാരം ജീവിതയാഥാര്‍ഥ്യമെന്നു തോന്നും
ശരീരത്തിന്‍റെ ചൂട്‌ നരകാഗ്നിയെ ഓര്‍മ്മപ്പെടുത്തും
പെണ്ണുമ്പിള്ളയെ താടകയെന്നു വിളിക്കാന്‍ തോന്നും
ഭൂമിയുടെ കറക്കം തല ഏറ്റെടുക്കും
കൈകാലുകള്‍ വിറക്കും
ശബ്ദം ഇടറും
അമ്മച്ചിയേ എന്നു നിലവിളിക്കാന്‍ തോന്നും
പക്ഷേ ശബ്ദം പുറത്തേക്കു വരില്ല

-ഞാന്‍ തനിയെ എഴുതിയത്-

prathap joseph said...

ജയകൃഷ്ണന്‍ കവിത നന്നായിട്ടുണ്ട്. അതും ചില നേരങ്ങളിലെ യാഥാര്‍ഥ്യമാണ്

ശ്രീഇടമൺ said...

ക[ഉ]ടലിനുമീതെ
നടക്കും
പറക്കും
വെള്ളം പാലാകും

sree said...

ചാവാന്‍ തോന്നും
ഉടലോടേ പറക്കാന്‍ തോന്നും
പിന്നെ ജയകൃഷ്ണന്‍ പറഞ്ഞതു പോലെ നിലവിളിക്കാനും തോന്നും!

(എന്നെക്കൊണ്ട് എഴുതിച്ചത്)

prathap joseph said...

നന്ദി എല്ലാവര്‍ക്കും

Anonymous said...

When we finally think about the word the expression adore, installing relation to its an enchanting marriage by using a further, however , as a feeling that is certainly engendered when you've got miltchmonkey the best partnership with yourself too ( space ) as well as like a sense of more significant oneness spouse and children as well as humanity ( space ) it then results in being a lot more crystal clear that each someone is looking to get in life can be really like.