Friday, October 19, 2012
Thursday, September 13, 2012
ഉള്ളേ വെളിയേ...
ഒരു ചീവീടു ചിലക്കുന്നു
ഉള്ളില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളില്‍ ഒരു ചീവീടു ചിലക്കുന്നു
വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളിന്റെ വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു
ഒരു ചീവീടു ചിലക്കുന്നു
ചിലക്കുന്നു
ഉള്ളില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളില്‍ ഒരു ചീവീടു ചിലക്കുന്നു
വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു
ഉള്ളുപൊള്ളയായൊരുള്ളിന്റെ വെളിയില്‍ ഒരു ചീവീടു ചിലക്കുന്നു
ഒരു ചീവീടു ചിലക്കുന്നു
ചിലക്കുന്നു
Tuesday, September 4, 2012
Subscribe to:
Posts (Atom)