പ്രണയത്തില്‍ കുടുങ്ങിയവരെ
കല്യാണത്തില്‍ അകപ്പെടുത്താന്‍
ജീവിതം കളഞ്ഞ
പള്ളിപ്പാതിരിയല്ല
കാമുകിയുടെ വിവാഹദിവസം
കഴുത്തില്‍ വരണമാല്യവുമായി
കെട്ടിത്തൂങ്ങിച്ചത്ത
കവിയല്ല
ചാരിത്രത്തിന്റെ ചൂണ്ടയില്‍ കുടുങ്ങി
കടാപ്പുറത്ത്
മീനുകളെപ്പോലെ ചത്തടിഞ്ഞ
കറുത്തമ്മയോ പരീക്കുട്ടിയോ അല്ല
കുളിമുറിയില്‍
അവളെയോര്‍ത്തുള്ള
സ്വയംഭോഗത്തിന്റെ മൂര്‍ച്ഛയില്‍
സ്വന്തം ശുക്ലത്തില്‍ ചവുട്ടി
തലയടിച്ച്
വീണുമരിച്ചവനാണു
പ്രണയത്തിന്റെ ശരിയായ രക്ത-ശുക്ലസാക്ഷി
Wednesday, April 30, 2008
Thursday, April 24, 2008
അത്രമാത്രം
വൈകുന്നേരത്തെ
ഈ പതിവുനടത്തം
ആരോഗ്യരക്ഷയ്ക്കാണെന്ന്
മാന്യന്മാര്‍
തെറ്റിദ്ധരിക്കരുത്
പെണ്കുട്ടികളുടെ
മുലകളിലേക്ക്
കുറ്റബോധം കൂടാതെയുള്ള
നോട്ടത്തിനുള്ള
ഒരു പരിശീലനം
അത്രമാത്രം
ഈ പതിവുനടത്തം
ആരോഗ്യരക്ഷയ്ക്കാണെന്ന്
മാന്യന്മാര്‍
തെറ്റിദ്ധരിക്കരുത്
പെണ്കുട്ടികളുടെ
മുലകളിലേക്ക്
കുറ്റബോധം കൂടാതെയുള്ള
നോട്ടത്തിനുള്ള
ഒരു പരിശീലനം
അത്രമാത്രം
Monday, April 21, 2008
പണ്ണ്
ഒരു പെണ്ണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
പെണ്‍ വാണിഭം നടത്താനല്ല
പെണ്ണുകെട്ടി പൊറുപ്പിക്കാനല്ല
പണ്ണി പറഞ്ഞയക്കാനുമല്ല
നമ്മുടെ മമ്മൂട്ടിയണ്ണന്റെ പടത്തിന്
ഫസ്ട്ഡെ ഫസ്ട് ഷോയ്ക്ക്
രണ്ടുടിക്കറ്റെടുക്കാനാണ്
തെറ്റിദ്ധരിക്കരുത്
പെണ്‍ വാണിഭം നടത്താനല്ല
പെണ്ണുകെട്ടി പൊറുപ്പിക്കാനല്ല
പണ്ണി പറഞ്ഞയക്കാനുമല്ല
നമ്മുടെ മമ്മൂട്ടിയണ്ണന്റെ പടത്തിന്
ഫസ്ട്ഡെ ഫസ്ട് ഷോയ്ക്ക്
രണ്ടുടിക്കറ്റെടുക്കാനാണ്
Subscribe to:
Posts (Atom)