tag:blogger.com,1999:blog-1151189529946719032.post6602812502806058384..comments2023-09-24T06:40:26.221-07:00Comments on ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍: പണ്ണ്prathap josephhttp://www.blogger.com/profile/17203319040179977576noreply@blogger.comBlogger11125tag:blogger.com,1999:blog-1151189529946719032.post-45726637844302276652008-05-07T23:52:00.000-07:002008-05-07T23:52:00.000-07:00കവിത ഗംഭീരം,പക്ഷെ തലക്കെട്ട്"പണ്ണ്"എന്നുതെന്നെയാ...കവിത ഗംഭീരം,പക്ഷെ തലക്കെട്ട്"പണ്ണ്"എന്നുതെന്നെയാണോ അതോ"പെണ്ണ്" എന്നോ?മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-78412797888497465082008-05-06T02:38:00.000-07:002008-05-06T02:38:00.000-07:00ഡേയ്..മമ്മൂട്ടി ആയതുകൊണ്ടു ഞാന്‍ വരാം ;)ഡേയ്..മമ്മൂട്ടി ആയതുകൊണ്ടു ഞാന്‍ വരാം ;)Radhika Nallayamhttps://www.blogger.com/profile/05175168028271100094noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-12284642643131537372008-05-03T14:11:00.000-07:002008-05-03T14:11:00.000-07:00വില്‍സണ്‍ ഒന്നും പറയുന്നില്ല. നിന്നെ വായിച്ചിട്ടുകൂ...വില്‍സണ്‍ ഒന്നും പറയുന്നില്ല. നിന്നെ വായിച്ചിട്ടുകൂടിയാണ് ഞാന്‍ കവിയായത്.latheesh,kuttan,kuruman,dinkan,sandoz,pramod നന്ദി.injippenne ninte kavitha nannaayiprathap josephhttps://www.blogger.com/profile/17203319040179977576noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-78829078841380313612008-04-25T23:03:00.000-07:002008-04-25T23:03:00.000-07:00എങ്കിലും മാരനെയല്ല മണാളനെയല്ല നിന്മാനം കാക്കുമൊരാ...എങ്കിലും
മാരനെയല്ല മണാളനെയല്ല നിന്
മാനം കാക്കുമൊരാങ്ങളെയെ
എന്ന വരികളോടാണ് ഇപ്പോളും ഇഷ്ടം.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-65828113374015966722008-04-22T16:35:00.000-07:002008-04-22T16:35:00.000-07:00ഒരു ആണിനെ വേണമായിരുന്നുതെറ്റിദ്ധരിക്കരുത്അവന്റെ മക...ഒരു ആണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
അവന്റെ മക്കളെ പ്രസവിക്കാനല്ല
ശമ്പളം വാങ്ങിച്ചെടുത്ത് സാരി വാങ്ങി ജീവിക്കാനുമല്ല
പൂവാലന്മാര്ക്കെതിരെ ബോഡി ഗാഡാക്കാനുമല്ല
അടുക്കളയില്‍ ഏറ്റവും മുകള്‍തട്ടിലെ
അച്ചാറു കുപ്പിയെടുത്ത്
കട്ടിയുള്ള അടപ്പൊന്ന് തുറന്നു തരാന്‍!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-2391267742395326682008-04-22T08:25:00.000-07:002008-04-22T08:25:00.000-07:00ഉം....ഉം....ഉം....കവിത....കവിതാന്ന്...ഉം....ഉം....ഉം....
കവിത....കവിതാന്ന്...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-56337706027199685962008-04-22T07:11:00.000-07:002008-04-22T07:11:00.000-07:00Its really good.no pun indendedIts really good.
no pun indendedDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-16326433669844050102008-04-22T06:49:00.000-07:002008-04-22T06:49:00.000-07:00സുന്ദരമായ കവിതസുന്ദരമായ കവിതകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-60707617578047100282008-04-22T06:31:00.000-07:002008-04-22T06:31:00.000-07:00കത്തി.. കത്തീന്ന്.. !!കത്തി.. കത്തീന്ന്.. !!asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-33751627238159367372008-04-22T06:10:00.000-07:002008-04-22T06:10:00.000-07:00എടാ..ഇതു ഞാന്‍ കണ്ടിട്ടില്ലല്ലോ? എഴുത്തു ഭാഷയില്‍...എടാ..ഇതു ഞാന്‍ കണ്ടിട്ടില്ലല്ലോ? എഴുത്തു ഭാഷയില്‍ എങ്ങനെയാണെടാ ഇതിന് കമന്റിടുക. ഇതാണ് നിന്റെ കവിത. ഇപ്പോഴാണ് നിന്റെ കവിതയായത്.

വാക്കുകളേക്കാള്‍ വലുതൊന്നും വരാനില്ല എന്ന് ഞാന്‍ പറയുന്നത് അതിനാലാണ്Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-1151189529946719032.post-44013494360281343002008-04-22T05:14:00.000-07:002008-04-22T05:14:00.000-07:00ഉപ്പിനും മുളകിനും പകരം കവിത വരില്ല എന്ന് കരുതിയിരു...ഉപ്പിനും മുളകിനും പകരം കവിത വരില്ല എന്ന് കരുതിയിരുന്നു.അത് മാറുകയാണ്.

ഉപ്പിനേക്കാള്‍ / മുളകിനേക്കാള്‍

നിന്നില്‍ നിന്നും ഏറെ കാക്കുന്നുKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com